HOME
DETAILS

ഡിഫ്തീരിയ: 943 വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി

  
backup
June 28 2016 | 06:06 AM

%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-943-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95

കൊണ്ടോട്ടി: ഡിഫ്തീരിയ ബാധിച്ചു വിദ്യാര്‍ഥി മരിച്ചതിനെത്തുടര്‍ന്നു പുളിക്കല്‍ എ.എം.എം. ഹൈസ്‌കൂളിലെ 943 വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ വകുപ്പു പ്രതിരോധ കുത്തിവെപ്പു നല്‍കി. ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്നു കുത്തിവെപ്പു നല്‍കും.ഇതുവരെ കുത്തിവെപ്പെടുക്കാത്തവര്‍ക്കും ഭാഗികമായി എടുത്തവര്‍ക്കും ടി.ഡി. കുത്തിവെപ്പെടുത്തു. ഇതുവരെ എടുക്കാത്ത കുട്ടികള്‍ക്കു മൂന്ന് തവണയും നേരത്തെ എടുത്തു മുഴുവാനാക്കത്തവര്‍ക്ക് ഒരുതവണയുമാണു കുത്തിവെപ്പു നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ ആദ്യഘട്ടമാണ് ഇന്നലെ ആരംഭിച്ചത്.യു.പി.ഹൈസ്‌കൂള്‍ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും കുത്തിവെപ്പിനു വിധേയമാക്കുന്നുണ്ട്. ശനിയാഴ്ച സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ആരോഗ്യവകുപ്പ് ബോധ വല്‍കരണം നടത്തിയിരുന്നു.തുടര്‍ന്നാണ് രക്ഷിതാക്കള്‍ മക്കളെ കുത്തിവെപ്പിന് വിധേയമാക്കാന്‍ സന്നദ്ധത അറിയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സഊദിയില്‍ മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago