HOME
DETAILS
MAL
സ്നേഹ ഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന്
backup
March 22 2017 | 21:03 PM
കോതമംഗലം: രോഗിയും വിധവയുമായ യുവതിക്ക് തങ്കളം വൈസ് മെന്‍സ് ക്ലബ് അംഗവും ലെന്‍സ് ഫെഡ് സംസ്ഥാന സമിതി അംഗവുമായ എബിന് അയ്യപ്പന് സൗജന്യമായി നിര്‍മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോള്‍ അധ്യക്ഷത വഹിക്കും.വൈസ് മെന്‍ റീജണല്‍ ഡയറക്ടര്‍ ജോസഫ് കോട്ടൂരാന്,ജെസി മോള് ജോസ്, ബിനോയ് സി.പുല്ലന് തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."