HOME
DETAILS
MAL
'നടപടിയെടുക്കണം'
backup
June 29 2016 | 02:06 AM
കോഴിക്കോട്: കര്‍ണാടകയിലെ അല്‍ഖമര്‍ നഴ്സിങ് കോളജിലെ നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിയെ അതിക്രൂരമായി റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ഥികളേയും അതു മറച്ചുവെച്ച കോളജ് അധികാരികളേയും പട്ടികജാതി വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നും ഭാരതീയ പട്ടിക ജനസമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."