HOME
DETAILS
MAL
പോസ്റ്റ്മാനെ പോസ്റ്റുമാസ്റ്റര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു
backup
March 22 2017 | 22:03 PM
പുത്തനത്താണി : പോസ്റ്റു മാസ്റ്റര്‍ പോസ്റ്റുമാനെ കത്രികകൊണ്ടണ്ടു കുത്തി പരുക്കേല്‍പിച്ചു. കല്‍പകഞ്ചേരിക്കടുത്ത പാറമ്മലങ്ങാടിയിലെ പോസ്റ്റ് ഓഫിസിലാണ് സംഭവം.
തലക്ക് കുത്തേറ്റ് ഗുരുതരമായ പരുക്കുകളോടെ പോസ്റ്റ്മാന്‍ കടവത്ത് കൃഷ്ണനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്മാസ്റ്റര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."