HOME
DETAILS

പാലേരിയിലെ സംഘര്‍ഷം സര്‍വകക്ഷി യോഗത്തില്‍ നിന്ന് സി.പി.എം വിട്ടുനിന്നു

  
backup
March 22 2017 | 23:03 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


പേരാമ്പ്ര: പാലേരിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രദേശത്തു സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്നു സി.പി.എം വിട്ടുനിന്നു. യോഗത്തില്‍ എത്തിച്ചേരുമെന്നറിയിച്ച ഡിവൈ.എസ്.പിയും സബ് ഇന്‍സ്‌പെക്ടറും പങ്കെടുക്കാത്തതില്‍ യോഗം ഐകകണ്‌ഠ്യേന പ്രതിഷേധിച്ചു. അനിഷ്ട സംഭവങ്ങളെ അപലപിച്ച യോഗം സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ അധ്യക്ഷയായി. എന്‍.പി വിജയന്‍, അനേരി നസീര്‍, കെ.സി രാധാകൃഷ്ണന്‍, കെ.കെ ഭാസ്‌ക്കരന്‍, കെ.ജി രാമനാരായണന്‍, ഒ.ടി ബഷീര്‍, ഇ.ടി സരീഷ്, പ്രകാശന്‍ കന്നാട്ടി, പാളയാട്ട് ബഷീര്‍, ഇ.സി രാമചന്ദ്രന്‍, ശ്രീനാഥ് പലേരി, ഇല്ലത്ത് മോഹനന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago