HOME
DETAILS

ഇന്ത്യയുള്‍പ്പെടെ 23 രാജ്യക്കാര്‍ക്ക് വിസ നല്‍കരുതെന്ന് യു.എസ് സെനറ്റര്‍

  
backup
June 29 2016 | 05:06 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%86-23-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 23 രാജ്യക്കാര്‍ക്ക് അമേരിക്കയിലേക്കു വിസ നല്‍കരുതെന്ന് യു.എസ് സെനറ്റംഗം. സെനറ്റിലെ മുതിര്‍ന്ന അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ചെക് ഗ്രാസ്‌ലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോടും ഭരണകൂടത്തോടും ഇക്കാര്യം ആവശ്യപ്പെട്ടത്. 

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ തിരികെ കൊണ്ടുപോകാന്‍ ഈ രാജ്യങ്ങള്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചെക് ഗ്രാസ്‌ലെ ഇക്കാര്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ചൈന, ക്യൂബ, സൊമാലിയ, ഘാന തുടങ്ങി 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കു കുടിയേറ്റമോ അല്ലാത്തവയോ ആയ വിസ അനുവദിക്കരുതെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഈ രാജ്യങ്ങളില്‍നിന്നുള്ള കൊലപാതകികളടക്കമുള്ള ക്രിമിനലുകള്‍ അമേരിക്കയില്‍ വിലസുകയാണെന്നും ഇവരെ തിരികെ കൊണ്ടുപോകാന്‍ ആ രാജ്യങ്ങള്‍ തയാറാകുന്നില്ലെന്നും ആരോപിച്ച ചെക് ഗ്രാസ്‌ലെ, അത്തരം രാജ്യക്കാര്‍ക്ക് ഇനി വിസ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സുരക്ഷാവിഭാഗം സെക്രട്ടറി ജെ ജോണ്‍സണ് കത്തയക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്മറിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല: സാന്റോസ് പരിശീലകൻ

Football
  •  3 days ago
No Image

പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്';  നിര്‍മ്മാണം കലക്ടര്‍ സ്‌റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ 

Kerala
  •  3 days ago
No Image

റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം

Football
  •  3 days ago
No Image

ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട്‌   പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം

Kerala
  •  3 days ago
No Image

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; സംസ്ഥാനത്തെ കുക്കി മേഖലകളില്‍ അനിശ്ചിത കാല ബന്ദ് 

National
  •  3 days ago
No Image

വാഹനമിടിച്ചിട്ട് മുങ്ങിയാൽ പിന്നാലെ പൊലിസെത്തും;  ഹിറ്റ് ആൻഡ് റൺ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം

Kerala
  •  3 days ago
No Image

ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമെന്ന്  ഡല്‍ഹി ഹൈക്കോടതി

National
  •  3 days ago
No Image

കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും; തുടക്കം ട്രംപിനെതിരെ ' അമേരിക്കന്‍ പ്രസിഡന്റിനെ വിജയിക്കാന്‍ അനുവദിക്കില്ല'  

International
  •  3 days ago
No Image

ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി

International
  •  4 days ago
No Image

മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി

National
  •  4 days ago