HOME
DETAILS
MAL
മാള ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
backup
March 24 2017 | 20:03 PM
മാള: ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ജയാ ചന്ദ്രന് അവതരിപ്പിച്ചു.ഒമ്പത് ലക്ഷത്തി 82,000 രൂപ നീക്കിയിരിപ്പുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പാര്‍പ്പിട പദ്ധതിക്കായി 116 വീടുകള്‍ക്ക് വിവിധ വിഹിതങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കോടി അറുപത്തെട്ട് ലക്ഷം രൂപ വകയിരുത്തി. ഉല്പാദന മേഖലയ്ക്ക് 26 ലക്ഷത്തി 13,000 രൂപയും പശ്ചാത്തല സേവന മേഖലക്ക് 70 ലക്ഷത്തി 78,250 രൂപയും വനിതാ ഘടക പദ്ധതിക്ക് 25 ലക്ഷത്തി 17,000 രൂപയും പട്ടികജാതി വിഭാഗത്തിന് ഒരു കോടി 22 ലക്ഷത്തി 53,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷനായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."