HOME
DETAILS
MAL
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്: അപാകതകള്‍ പരിഹരിക്കണമെന്ന് കെ.എ.എം.എ
backup
May 25 2018 | 01:05 AM
തിരുവനന്തപുരം: പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ തുക വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനും അപേക്ഷാ സമര്‍പ്പണം ലളിതമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ.എ.എം.എ) ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാകുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കെ.എ.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.തമീമുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ.എ.ജാഫര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."