HOME
DETAILS

നിപാ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി; ഓസ്‌ട്രേലിയയില്‍നിന്ന് മരുന്ന് എത്തിച്ചു

  
backup
May 25 2018 | 12:05 PM

nipah-under-control-in-kerala-minister

കോഴിക്കോട്: ഭയപ്പെട്ടതുപോലെ നിപാ വൈറസ് സംസ്ഥാനത്തു പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ നിസ്സാരവല്‍ക്കരിക്കരുത്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണം.

ഇന്നലേയും ഇന്നുമായി വൈറോളജി ലാബിലേക്കയച്ച നിരവധി പേരുടെ രക്ത സാമ്പിളുകളില്‍ ഒരാള്‍ക്കു മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ബാക്കിയെല്ലാം നെഗറ്റീവ് ആണ്.

രോഗം നിയന്ത്രണ വിധേയമാണ്. 15 പേരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ മരിച്ചു.

നിപാ വൈറസിനെ പ്രതിരോധിക്കുമെന്നു കരുതുന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റീബോഡീസ് എന്ന മരുന്ന് ഓസ്‌ട്രേലിയയില്‍നിന്ന് എത്തിച്ചിട്ടുണ്ട്. 50 ഡോസ് ആണ് എത്തിയത്. ഇത് ഉടന്‍ രോഗികള്‍ക്കു കൊടുത്തു തുടങ്ങും.

പേരാമ്പ്രയില്‍ പനി ബാധിച്ചു ആദ്യം മരിച്ച സാബിത്തിനെ നിപാ ബാധിച്ചു മരിച്ചവരില്‍ ഉള്‍പ്പെടുത്തും. സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കും. രണ്ടാമത്തെ കേസില്‍ തന്നെ നിപാ വൈറസ് സ്ഥിരീകരിച്ചതിന് ലോകാരോഗ്യ സംഘടന കേരളത്തെ അഭിനന്ദിച്ചതായും മന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  12 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  12 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  12 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  12 hours ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  12 hours ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  12 hours ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  13 hours ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  13 hours ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  13 hours ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  13 hours ago