HOME
DETAILS

എക്‌സിറ്റില്‍ പോയാലും ഡ്രൈവിങ് ലൈസന്‍സ് റദ്ദാകില്ല

  
backup
May 26, 2018 | 2:51 AM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a1%e0%b5%8d


ജിദ്ദ: സഊദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടുപോകുന്ന ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് പുതിയ വിസയില്‍ തിരിച്ചെത്തിയാല്‍ പഴയ ലൈസന്‍സിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. രാജ്യം വിടുന്ന അവസരത്തില്‍ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റുമായി ഏതെങ്കിലുമൊരു ഡ്രൈവിങ് സ്‌കൂളിനെ സമീപിച്ചാല്‍ പുതിയ ഇഖാമ നമ്പറില്‍ പഴയ ലൈസന്‍സ് ഇഷ്യൂ ചെയ്യുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ട്വിറ്ററില്‍ അറിയിച്ചു. പഴയ ഡ്രൈവിങ് ലൈസന്‍സ് സ്‌പോണ്‍സര്‍ നശിപ്പിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ വീണ്ടും ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ട കടമ്പ ഒഴിവാകുമെന്നത് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. എന്നാല്‍ പഴയ ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതാണെങ്കില്‍ ഡ്രൈവര്‍മാര്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വേണം അപേക്ഷ സമര്‍പ്പിക്കാനെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  24 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  24 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  24 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  24 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  24 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  24 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  24 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  24 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  24 days ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  24 days ago