HOME
DETAILS

കാല്‍പന്ത് കളിയാരവത്തിന് ഒളവണ്ണയില്‍ ഇന്ന് തുടക്കം

  
backup
March 25, 2017 | 9:40 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


പന്തീരാങ്കാവ്: ഒളവണ്ണയില്‍ ഇനി കാല്‍പന്ത് കളിയാരവത്തിന്റെ നാളുകള്‍. മാവത്തുംപടി ഗ്രാമപഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ ഇന്ന് മുതല്‍ ഒരു മാസം നീളുന്ന സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ സംസ്ഥാനത്തെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളാണ് മത്സരത്തിനെത്തുന്നത്.
      നാലായിരത്തിലധികം കാണികള്‍ക്ക് മത്സരം കാണാനാകുന്ന ഗാലറിയാണ് സജ്ജമാക്കിയത്. 25 ഓളം ടീമുകളാണ് ഒരു മാസത്തിലധികം നീളുന്ന ഫുട്‌ബോള്‍ മേളയില്‍ കളിക്കാനെത്തുന്നത്.
       ഒളവണ്ണ പഞ്ചായത്തിലെ വൃക്ക, അര്‍ബുദ രോഗികള്‍ക്ക് ചികിത്സ സഹായമൊരുക്കുന്നതിനുള്ള ഫണ്ട് സ്വരുപിക്കുന്നതിനാണ് ഫുട്‌ബോള്‍ മേള ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ ഒളവണ്ണ ഫുട്‌ബോള്‍ അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കെ.ആര്‍.എസ് കോഴിക്കോട് ജിംഖാന തൃശൂരിനെ നേരിടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  8 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  8 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  8 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  8 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  8 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  8 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  8 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  8 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  8 days ago