HOME
DETAILS

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  
July 24, 2026 | 6:20 AM

youth-congress-threatens-alappuzha-ci-police-protest-news

 

ഹരിപ്പാട്; ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കേന്ദ്രസര്‍ക്കാറിന് എതിരായ പ്രതിഷേധത്തിനിടയില്‍ അരിതാ ബാബുവിനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ആലപ്പുഴ സൗത്ത് സി.ഐ യെ ഭീഷണിപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്  എം.പി. പ്രവീണ്‍ സ്ഥലത്ത് മന്ത്രിയെ വിളിക്കുകയും അഭ്യന്തര മന്ത്രിയെയാണ് വിളിച്ചതെന്ന് പറയുകയും ചെയ്തു. 

ജന്തര്‍മന്തറിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാബാബുവിനെ പൊലിസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പൊലിസുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കിച്ചത്. ആലപ്പുഴ സൗത്ത് സി.ഐയ്ക്ക് നേരെയാണ് രോഷപ്രകടനം ഉണ്ടായത്. സി.ഐ. സംഘിയായതു കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.  അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്  പ്രവീണ്‍ മന്ത്രിയെ വിളിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷം തല്ലുവാങ്ങിയെന്നും ഇനിയും തല്ലുവാങ്ങണോയെന്നായിരുന്നു മന്ത്രിയോട് ചോദിച്ചത്. എന്നാല്‍ പിന്നീട് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 hours ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 hours ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  3 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 hours ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  3 hours ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 hours ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  4 hours ago