HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ബസ്: മന്ത്രിക്ക് നിവേദനം നല്കി
backup
June 30 2016 | 06:06 AM
പേരാമ്പ്ര: യാത്രാക്ലേശം രൂക്ഷമായ കിഴക്കന്‍ പേരാമ്പ്ര നിവാസികള്‍ക്ക് പ്രയോജനപ്പെടുന്ന വിധം പേരാമ്പ്ര നിന്നും താനിക്കണ്ടി വഴി ചക്കിട്ടപ്പാറക്ക് കെ.എസ്.ആര്.ടി.സി. ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. കൃഷ്ണാനന്ദന് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.
ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി കൃഷ്ണാനന്ദന് അറിയിച്ചു.
നഗരസഭാ വികസന പദ്ധതിയ്ക്ക് രൂപരേഖയായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."