HOME
DETAILS
MAL
റാലിയും പ്രതിഷേധസംഗമവും നടത്തി
backup
March 27 2017 | 22:03 PM
കിഴിശ്ശേരി: പത്താം തരത്തിലെ കണക്ക് പരീക്ഷ രണ്ടാമത് നടത്തേണ്ട സാഹചര്യം സൃഷ്ടിച്ച് വിദ്യാര്‍ഥികളെ പ്രയാസപ്പെടുത്തുന്ന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുതുവല്ലൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും റാലിയും നടത്തി. കൊണ്ടേണ്ടാട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. എം.പി റഷാദ് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി വി.എ കരീം, കെ.സി മുഹമ്മദ് കുട്ടി, കബീര്‍ മുതുപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."