HOME
DETAILS
MAL
വാഹനങ്ങള്‍ പോകുന്നത് തടഞ്ഞു
backup
March 27 2017 | 22:03 PM
നിലമ്പൂര്‍: അരുവാക്കോട് വനത്തിനു സമീപത്തെ സ്വകാര്യ ഭൂമിയിലേക്ക് സാധന സാമഗ്രികളുമായി വാഹനങ്ങള്‍ പോകുന്നത് തടഞ്ഞ് നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആടല് അരശന് ഉത്തരവിറക്കി. കര്‍ശന നടപടിയെടുക്കാന്‍ പനയംകോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിപ്പടിയിലെ ബിവറേജസ് വനത്തിനു സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."