HOME
DETAILS

വെട്ടിക്കുറച്ച റേഷന്‍ വിഹിതം: റേഷന്‍ ഡീലേഴ്‌സ് അസോ. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

  
backup
March 27 2017 | 22:03 PM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5-2


തിരുവനന്തപുരം: റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.
അടുത്ത മാസംമുതല്‍ റേഷന്‍ പഞ്ചസാരയും, ആട്ടയും നിര്‍ത്തലാക്കിയതിന് പുറമേ അധിക വിഹിതം അരി നല്‍കില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇത് കേരളത്തിന്റെ ഭക്ഷ്യ ഭദ്രതയെ തന്നെ ബാധിക്കുമെന്ന് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈദ്യുതിയില്ലാത്ത വീടുകള്‍ക്കു മാത്രം നല്‍കിയ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാനം മറിച്ചു വിറ്റുവെന്ന കാരണം പറഞ്ഞാണ് കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. റേഷന്‍ പഞ്ചസാര ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കി.
സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ പഞ്ചസാര വാങ്ങി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാം. ഇത് പ്രതിവര്‍ഷം 192 കോടിയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ വ്യാപാരികളുടെ മാസവേതനം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ മുതല്‍ സ്റ്റോക്ക് എടുക്കാതെയും, മെയ് ഒന്നുമുതല്‍ റേഷന്‍ വിതരണം സ്തംഭിപ്പിച്ചും സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  44 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago