HOME
DETAILS

'എന്റെ ലഹരി' ഡോക്യുമെന്ററി പ്രദര്‍ശനം നാളെ

  
backup
March 28, 2017 | 6:59 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%af%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1


തൃശൂര്‍: ചേര്‍പ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച 'എന്റെ ലഹരി' ഡോക്യുമെന്ററി പ്രദര്‍ശനം നാളെ ഉച്ചയ്ക്ക് രണ്ടിന് ടൗണ്‍ ഹാളില്‍ നടത്തും.
മദ്യവും മയക്കുമരുന്നും ഒഴിവാക്കി ജീവിതത്തിലെ യാഥാര്‍ഥ ലഹരി എന്താകണമെന്ന് കേരളത്തിലെ സാമൂഹിക, സാഹിത്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഡോക്യുമെന്ററില്‍ വിശകലനം ചെയ്യുന്നുണ്ടെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.ടി.ബൈജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യകാരനും തിരക്കഥാകൃത്തുമായ മാടമ്പു കുഞ്ഞുകുട്ടന്‍ ഗുരുനാഥനും ചേര്‍പ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ് വിദ്യാര്‍ഥികളായും ഡോക്യുമെന്ററിയില്‍ വേഷമിടുന്നു.
ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി മുഖ്യാതിഥിയാകും. എന്‍എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എ.സുബൈര്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് വി.എച്ച് ഹുസൈന്‍, പി.ടി.എ പ്രതിനിധി പ്രസന്നന്‍ വലിയങ്ങോട്ട്, ഡോക്യുമെന്ററി സംവിധായകന്‍ സുരേഷ് മച്ചാട് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനറി കോട്ടയെ പിടിച്ചുകുലുക്കി മൊറോക്കൻ പടയോട്ടം; ഇരുടീമുകളും ഓരോ ഗോൾ വീതം നേടി

International
  •  a month ago
No Image

വ്യോമസേന വിമാന ദുരന്തം: ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  a month ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  a month ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  a month ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  a month ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  a month ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  a month ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  a month ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  a month ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  a month ago