HOME
DETAILS
MAL
യു.ഡി.എഫിന്റെ കാലത്ത് മൂന്നാറില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
backup
March 29 2017 | 07:03 AM
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദം ഗുരുതരമായ പ്രശ്നമാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കണമെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്ക്കുമുണ്ടായിട്ടുള്ള ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."