HOME
DETAILS
MAL
ചര്‍ച്ചിനു നേരെ ആക്രമണം
backup
June 02 2018 | 02:06 AM
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ സെന്റ് സ്റ്റീഫന്‍ പള്ളിക്ക് നേരെ കല്ലേറ്. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ ആക്രമണം ഇവിടെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."