HOME
DETAILS
MAL
യു.ഡി.എഫ് വനിതാ പ്രവര്‍ത്തക സംഗമം നടത്തി
backup
March 30 2017 | 19:03 PM
വള്ളിക്കുന്ന്: അരിക്കു വേണ്ടി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ച രണ്ട് സംസ്ഥാന മന്ത്രിമാര്‍ വെറും കൈയോടെ തിരിച്ചു പോന്നത് മലയാളമണ്ണിന്ന് നാണക്കേടാണന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ പറഞ്ഞു.
വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് വനിത പ്രവര്‍ത്തക സംഗമം ഉദ്നാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങില്‍ എന്‍ പ്രസന്നകുമാരി അധ്യക്ഷയായി. ഉമ്മര്‍ ഒട്ടുമ്മല്‍, പി ഉണ്ണികൃഷ്ണന് നായര്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍, നിസാര്‍ കുന്നുമ്മല്‍, വി.എന്‍ ശോഭന, കുന്നുമ്മല്‍ കോയ, എ.ടി ഇന്ദിരാഭായി, പി.എ ബാലഗംഗാധരന്‍, വി.പി ബാവഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."