HOME
DETAILS
MAL
പാണ്ടിക്കാട്ഗ്രാമ പഞ്ചായത്ത്: പാര്‍പ്പിടം, റോഡ്, കുടിവെള്ളം എന്നിവക്ക് ഊന്നല്‍
backup
March 30 2017 | 19:03 PM
പാണ്ടിക്കാട്: ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് 15,19,38,250 രൂപ വരവും14,17,45,860രൂപചിലവും1,01,92,390രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. വീട്, റോഡ്, കുടിവെള്ളം എന്നിവക്ക് മുന്‍ഗണന നല്കി. റോഡുകള്‍ക്ക് 69 ലക്ഷവും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ പാര്‍പ്പിട നിര്‍മാണ പദ്ധതിക്ക് 30 ലക്ഷവും കുടിവെള്ളത്തിന്ന് 13 ലക്ഷവും വയോധികരുടെ ക്ഷേമത്തിന്ന്10 ലക്ഷം എന്നിവ വകയിരുത്തി. വൈസ് പ്രസിഡന്റ് എന്‍.ടി അജിത ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.പി പ്രേമലത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."