HOME
DETAILS
MAL
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്‌നേഹസംഗമം സംഘടിപ്പിച്ചു
backup
March 30 2017 | 20:03 PM
കൊയിലാണ്ടി: കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തോടനുബന്ധിച്ച് സ്‌നേഹസംഗമം സംഘടിപ്പിച്ചു.
പെരുമാള്‍പുരം ക്ഷേത്രക്ഷേമസമിതി ഭാരവാഹി ടി.പി.ഉപേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ അമ്പാടി മുതിര്‍ന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വി.വി.ആണ്ടിക്കുട്ടി അധ്യക്ഷനായി. എസ്.വി.രവീന്ദ്രന്‍,ആര്‍.കെ.അച്യുതന്‍,ബഷീര്‍ ദാരിമി,പി.പി.നാരായണന്‍,സുഭാഷ് കോമത്ത്,കൊളാട്ടില്‍ ഷിനില്‍,എം.കെ.മുഹമ്മദ്,പി.വി.റജിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."