HOME
DETAILS
MAL
പാലക്കുറ്റിക്ക് നഷ്ടമായത് മഹല്ല് കാരണവരെ
backup
March 30 2017 | 20:03 PM
കട്ടാങ്ങല്‍. മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇന്നലെ വിടവാങ്ങിയ പാലക്കുറ്റി ബീരാന് കോയ മുസ്ലിയാര്.
നീണ്ട 25 വര്‍ഷക്കാലം കളന്തോട് മഹല്ലില്‍ ജനറല്‍ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. നിലവില്‍ മഹല്ലിന്റെ വൈ. പ്രസിഡന്റായിരുന്ന ബീരാന്മുസ്ലസ്ലിയാര് സമസ്തയയുടെയും മുസ്ലിം ലീഗിന്റെയും പരിപാടികളിലും എപ്പോഴും മുന്നിരയിലുണ്ടാവുമായിരുന്നു. നിലവില്‍ പാലക്കുറ്റി മഹല്ല് പ്രസിഡന്റാണ്. മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. മ
ത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ജനാസ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ കളന്‍ തോട് പാലക്കുറ്റി മഹല്ല് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."