HOME
DETAILS
MAL
ഹിസ്ബുള്‍ നേതാവ് പിടിയില്‍
backup
March 31 2017 | 19:03 PM
ശ്രീനഗര്‍: ഹിസ്ബുള്‍ നേതാവ് അമിര്‍ വഗാ കശ്മിരില്‍ അറസ്റ്റിലായതായി ശ്രീനഗര്‍ പൊലിസ്. ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നതായി പൊലിസ് വ്യക്തമാക്കി. അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇയാള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ട്. സൈന്യത്തിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ളയാളാണ് അമിര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."