HOME
DETAILS
MAL
കുട്ടികളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍
backup
June 03 2018 | 21:06 PM
സ്കൂള്‍ പ്രവേശനോത്സവ വേളയില്‍ കുട്ടികളെ പുസ്തകപ്പുഴുക്കള്‍ ആക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ എല്ലാ മാതാപിതാക്കളും മുഖവിലക്ക് എടുക്കേണ്ടതാണ്.
കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ സമ്മതിക്കാതെ മുഴുവന്‍ സമയവും പഠനം മാത്രം അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍ അയല്പക്കത്തെ കുട്ടി തന്റെ കുട്ടിയേക്കാള്‍ മാര്‍ക്ക് വാങ്ങിയാല്‍ അതിന്റെ പേരില്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന സ്വഭാവംഅവസാനിപ്പിക്കണം. കുട്ടികളുടെ തനത് കഴിവുകള്‍ വളര്‍ത്തി അവരെ നേര്‍വഴിക്ക് നടത്തുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."