HOME
DETAILS
MAL
വണ്ടൂർ സ്വദേശി സഊദിയിൽ മരണപ്പെട്ടു
backup
April 03 2020 | 20:04 PM
ജിദ്ദ: ഖമീസ് മുഷൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂർ ചെട്ടിയാറന്മൽ സ്വദേശി ഷിഹാബ് അലി (45 ) യാണ് ഖമീസിലെ ജി.എൻ. പി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.
അൽ ജസീറ ഏരിയ കെ.എം.സി.സി മുൻ ഭാരവാഹിയും നിലവിൽ വണ്ടൂർ മണ്ഡലം സെക്രട്ടറിയുമാണ്. ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റിയുടെ നേതാക്കൾ മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."