HOME
DETAILS
MAL
മാധവിക്കുട്ടി അനുരാഗിണിയുടെ പദചലനങ്ങള്‍
backup
July 03 2016 | 06:07 AM
ഹരിതം ബുക്‌സ്
RS 75.00
ധൂര്‍ത്തമായ സ്‌നേഹവും പിശുക്കു നിറഞ്ഞ വാക്കുകളും പ്രതിഭയുടെ ധാരാളിത്തവും കൊണ്ട് മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവരാണ് കമലാസുരയ്യയെന്ന മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ കഥകളും കവിതകളും ആത്മഭാഷണങ്ങളും അപൂര്‍വ ഫോട്ടോകളും സ്‌കെച്ചുകളുമടങ്ങിയ പുസ്തകം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."