HOME
DETAILS
MAL
പ്രിയതമനെ ഒരുനോക്കു കാണാന്‍ നസ്‌റിയയുമെത്തി
backup
June 06 2018 | 09:06 AM
നിലമ്പൂര്‍: കണ്ണീരണിയുന്ന കാഴ്ചകള്‍ക്കാണ് ഇന്നലെ പൊങ്ങല്ലൂര്‍ സാക്ഷിയായത്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ടു പലരും തളര്‍ന്നുവീണു. അക്ബറിന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി ആശുപത്രിയില്‍ കഴിയുന്ന പത്‌നി നസ്‌റിയയെയും മൃതദേഹം അവസാനമായി കാണിക്കാന്‍ കൊണ്ടുവന്നു. ഈ രംഗം ഹൃദയഭേദകമായിരുന്നു. ഇവരെയും ചികിത്സയിലുള്ള ബന്ധുക്കളെയും ആശുപത്രിയിലേക്കു തന്നെ തിരികെ കൊണ്ടുപോയി. സഊദിയില്‍നിന്നു നസീറയുടെ ഭര്‍ത്താവ് ഉസ്മാന്‍ ഉച്ചയ്ക്ക് 3.30നാണ് എത്തിയത്. ചേതനയറ്റ പ്രിയതമ ഷിഫ ആയിഷയുടെ മൃതദേഹം കണ്ട് വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് അന്‍വര്‍ സാദിഖ് തളര്‍ന്നുവീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."