HOME
DETAILS

ഭക്ഷ്യവിഭവ കിറ്റുകള്‍ വിതരണത്തിനൊരുങ്ങുന്നു

  
backup
April 08, 2020 | 4:11 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5-%e0%b4%95%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf

 

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ ആശ്വാസനടപടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യവിഭവ കിറ്റുകള്‍ വിതരണത്തിനൊരുങ്ങുന്നു. അന്ത്യോദയ, അന്നയോജന വിഭാഗത്തിനുള്ള കിറ്റുകളുടെ പായ്ക്കിങ് പുരോഗമിക്കുകയാണ്. മറ്റു വിഭാഗങ്ങള്‍ക്കുള്ള വിഭവങ്ങളുടെ സംഭരണം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമായി 17 വിഭവങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 87 ലക്ഷം കിറ്റുകളാണ് തയാറാക്കുന്നത്. ഇതുസംബന്ധിച്ച് സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
സപ്ലൈകോ സി.എം.ഡിയുടെ മേല്‍നോട്ടത്തിലാണ് സാധനങ്ങള്‍ ശേഖരിച്ച് സപ്ലൈകോയുടെ 56 ഡിപ്പോകളിലും എത്തിക്കുന്നത്.
സ്ഥലപരിമിതിയുള്ള ഡിപ്പോകളുടെ പരിസരത്തുള്ള ഹാളുകളും മറ്റും സംഭരണത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംഭരണത്തിന്റെയും സാധനങ്ങള്‍ പായ്ക്കിങ്ങിനായി മാറ്റുന്നതിന്റെയും ചുമതല ഡിപ്പോ മാനേജര്‍മാര്‍ക്കാണ്. താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago