HOME
DETAILS

'മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയോട്  കുന്നായ്മ; അത് തീര്‍ക്കാനാകില്ല'

  
backup
April 09, 2020 | 2:43 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2
 
 
 
 
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് കുന്നായ്മയാണെന്നും അത് തീര്‍ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണ്ടുമുതലെ ഉള്ളതാണിത്.
മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്കുള്ള കുടിപ്പക എല്ലാവര്‍ക്കുമറിയാം. ഇടതുകോട്ടയില്‍ മുല്ലപ്പള്ളി വിജയിച്ചപ്പോള്‍ മുതലുള്ളതാണ്. കള്ളം കൈയോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെമേല്‍ കുതിര കയറുകയാണ്. സര്‍ക്കാരിന്റെ കുറ്റവും കുറവുകളും പറയാത്തത് ഈ അന്തരീക്ഷത്തില്‍ വിവാദമുണ്ടാക്കേണ്ടന്നു കരുതിയാണ്. ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. പാവപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രി മുന്‍പും മുല്ലപ്പള്ളിയോട് അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുണ്ട്.
തിരൂരില്‍ പൊലിസ് ഓടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ അനേഷണം നടത്തണമെന്നും മരിച്ചയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  3 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  3 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  3 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  3 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  3 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  3 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  3 days ago