HOME
DETAILS

കൊവിഡ്-19: മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കാതെ സ്വന്തം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ശ്രദ്ധിക്കൂ- ട്രംപിനോട് ലോകാരോഗ്യ സംഘടന

  
backup
April 09, 2020 | 2:51 AM

world-who-chief-urges-end-to-politicisation-of-virus-2020

ജനീവ: കൊവിഡിനെ രാഷ്ട്രീവത്ക്കരിക്കാന്‍ മിനക്കെടാതെ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ശ്രദ്ധിക്കൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷം പിടിക്കുന്നുവെന്നും അതിനാല്‍ അമേരിക്കയുടെ ധനസഹായം നല്‍കില്ലെന്നും ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് പ്രതികരണം.

'എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ശ്രദ്ധ അവരുടെ ജനങ്ങളെ രക്ഷിക്കുന്നതിലായിരിക്കണം. ദയവായി ഈ വൈറസിനെ രാഷട്രീയവല്‍ക്കരിക്കരുത്. ദേശീയതലത്തിലുള്ള വ്യത്യാസങ്ങളെ ഇത് (കൊവിഡ്) ഇല്ലാതാക്കും. ഡബ്ല്യു.എച്ച്.ഒ ഡയരക്ടര്‍ ടെഡ്രൊസ് അധനം പറഞ്ഞു.

ഇനിയും മരണങ്ങള്‍ നടക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇതു തുടര്‍ന്നോളൂ. അതല്ല, മരണങ്ങള്‍ നിയന്ത്രിക്കണമെന്നാണ് കരുചതുന്നതെങ്കില്‍ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിന്ന് പിന്മാറൂ'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തിലുള്ള ഐക്യം ഇതിനെ നേരിടാന്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് കൊവിഡിനെ ഉഫയോഗിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. ആഗോളതലത്തിലും ഐക്യം രൂപപ്പെടേണ്ടതുണ്ട്. ചൈനയും യു.എസും ഈ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കണം- അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പിടിച്ചു വെക്കുന്നത് പരിഗണനയിലുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ലോകാരോഗ്യ സംഘടന ചൈനയോട് അടുത്ത് നില്‍ക്കുന്നെന്നും അതിനാല്‍ ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഫണ്ടിംഗ് പിടിച്ചുവെക്കുന്ന



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  14 days ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  14 days ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  14 days ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  14 days ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  14 days ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  14 days ago
No Image

ചരിത്രത്തിലാദ്യമായി ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിനെ വീഴ്ത്തി കരിയറിലെ സുവർണ്ണ നേട്ടം!

Cricket
  •  14 days ago
No Image

പൊലിസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്: കർശന നിർദേശവുമായി ഡിജിപി

Kerala
  •  14 days ago
No Image

എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

Kerala
  •  14 days ago
No Image

ലോകത്ത് ഒന്നാമൻ; ലോകകപ്പ് ഇതിഹാസം തിരുത്തി ദെഷാംപ്‌സ്

Football
  •  14 days ago