HOME
DETAILS

മെസിയും കൂട്ടരും ചെ ഗുവേരയുടെ പിന്മുറക്കാര്‍: മന്ത്രി മണി

  
backup
June 07 2018 | 18:06 PM

%e0%b4%ae%e0%b5%86%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%81%e0%b4%82-%e0%b4%9a%e0%b5%86-%e0%b4%97%e0%b5%81%e0%b4%b5%e0%b5%87


തിരുവനന്തപുരം: ഇസ്‌റാഈലിനെതിരായ സൗഹൃദമത്സരത്തില്‍ നിന്ന് പിന്മാറിയ അര്‍ജന്റീനയുടെ നിലപാടിനെ പ്രശംസിച്ച് മന്ത്രി എം.എം മണി.അനീതിക്കെതിരേ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരും' എന്ന് ഫേസ്ബുക്കിലാണ് മണിയുടെ പ്രതികരണം.
ജറൂസലം പിടിച്ചടക്കിയതിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ചായിരുന്നു ഇസ്‌റാഈല്‍ സഹൃദ മത്സങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരേ ഫലസ്തീനില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്നാണ് അര്‍ജന്റീന മത്സരം ഉപേക്ഷിച്ചത്.
നിരപരാധികളായ ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ യൂനിസെഫിന്റെ അംബാസഡറായിരുന്ന് എനിക്ക് സാധിക്കില്ല. ഫുട്‌ബോളര്‍മാര്‍ എന്നതിന് മുന്‍പ് മനുഷ്യരാണെന്നത് കൊണ്ടാണ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നു മെസി പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  23 days ago