HOME
DETAILS

കൊവിഡ്-19: ലോകത്ത് മരണം 1.16 ലക്ഷമായി, രോഗബാധിതര്‍ 18.75 ലക്ഷം

  
backup
April 13 2020 | 17:04 PM

465164851465151

 

വാഷിങ്ടണ്‍: കൊവിഡ്-19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,16,090 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ദിനംപ്രതി അയ്യായിരത്തോളം പേരാണ് മരിക്കുന്നത്. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18,75,060 ആയി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും രോഗം ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും അമേരിക്കയിലാണ്. ഇവിടെ രോഗമുക്തി നേടുന്നവരുടെ എണ്ണവും താരതമ്യേന കുറവാണ്.

അമേരിക്കയില്‍ മരണം 22,000 പിന്നിട്ടപ്പോള്‍ ഇറ്റലിയില്‍ ഇരുപതിനായിരത്തോളവും സ്‌പെയിനില്‍ പതിനേഴായിരത്തിലേറെ പേരും മരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ മരണം പതിനയ്യായിരത്തോട് അടുത്തു. ഇതുകൂടാതെ ബ്രിട്ടനിലും മരണം പതിനായിരം പിന്നിട്ടിട്ടുണ്ട്.

അതേസമയം, ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ഔദ്യോഗിക കണക്കനുസരിച്ച് 1,11,652 പേരാണ് രോഗം ബാധിച്ച് ലോകത്താകെ മരിച്ചിരിക്കുന്നത്. 17,73,088 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago