HOME
DETAILS
MAL
വംശീയാധിക്ഷേപം: നിലപാട് കടുപ്പിച്ച് ഫിഫ
backup
June 09 2018 | 01:06 AM
സൂറിച്ച്: ലോകകപ്പിന് ദിവസങ്ങള്‍ മാത്രം നില്‍ക്കേ വംശീയാധിക്ഷേപ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഫിഫ. ലോകകപ്പ് പോരാട്ടങ്ങള്‍ക്കിടെ താരങ്ങള്‍ക്കും ടീമിനുമെതിരേ വംശീയാധിക്ഷേപം നടത്തിയാല്‍ മത്സരം നിര്‍ത്തി വയ്ക്കാനോ, ഉപേക്ഷിക്കാനോ ഉള്ള അധികാരം റഫറിക്ക് നല്‍കിയാണ് ഫിഫ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."