HOME
DETAILS
MAL
മകളെ പീഡിപ്പിച്ച പിതാവിന് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
backup
June 09 2018 | 06:06 AM
കൊല്ലം: സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ കൊല്ലം ഇരവിപുരം സ്വദേശിക്ക് പോക്സോ നിയമ പ്രകാരം 10 വര്‍ഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് (പോക്സോ സ്പെഷ്യല്‍) ജഡ്ജിയുടേതാണ് വിധി.
15 വയസുകാരിയെ പലതവണ പിതാവ് പീഡിപ്പിന്നൊയിരുന്നു കേസ.്
പ്രദേശത്തെ ആശാ വര്‍ക്കര്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ വിവരം അനുസരിച്ച് ഇരവിപുരം പൊലീസായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."