ADVERTISEMENT
HOME
DETAILS
MAL
മുംബൈയില് വീണ്ടും മലയാളി നഴ്സുമാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ADVERTISEMENT
backup
April 17 2020 | 09:04 AM
മുംബൈ: മുംബൈയില് വീണ്ടും മലയാളി നഴ്സുമാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വോക്കാര്ഡ് ആശുപത്രിയിലെ 12 മലയാളി നഴ്സുമാരുള്പ്പടെ 15 നഴ്സുമാര്ക്കും ഒരു ഡോക്ടറിനുമാണ് കൊവിഡ് ചികിത്സയിലുള്ളത്.
നേരത്തെ 50 മലയാളി നഴ്സുമാര്ക്ക് ഇതേ ആശുപത്രിയില് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതല് പേര്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടര്ന്ന് ആശുപത്രിയിലെ മുഴുവന് ആളുകളേയും ക്വാറന്റീനിലാക്കിയിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയില് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000ത്തിനടുത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വീട്ടില്നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്ക്കൊപ്പം കുടിച്ച വിദ്യാര്ഥികള് ബോധംകെട്ടു റോഡില് കിടന്നു
Kerala
• 14 days agoഇടുക്കി ശാന്തന്പാറയില് റേഷന് കട തകര്ത്ത് ചക്കക്കൊമ്പന്
Kerala
• 14 days agoഅങ്കമാലിയില് വീടിന് തീയിട്ട് ഗൃഹനാഥന് തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്ക്ക് ഗുരുതര പരുക്ക്
Kerala
• 14 days agoചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല് ശക്തമായ മഴക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 14 days agoകണ്ണീരോടെ ജനസാഗരം: അര്ജുന്റെ മൃതദേഹം കണ്ണാടിക്കലില്- സംസ്കാരം ഉച്ചയ്ക്ക്
Kerala
• 14 days agoഅന്വറിനെ പൂട്ടാന് മുഖ്യമന്ത്രിയുടെ ഓഫിസ്; ഫോണ് ചോര്ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്; അന്വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന് നിര്ദേശം
Kerala
• 15 days agoകൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില് അഭയാര്ഥികളെ പാര്പ്പിച്ച സ്കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില് അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 15 days agoആക്രമണം തുടരുമെന്ന് യു.എന് ജനറല് അസംബ്ലിയില് ആവര്ത്തിച്ച് നെതന്യാഹു
International
• 15 days agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 15 days agoകോഴിക്കോട് ലുലുമാളില് നിന്ന് കൈകുഞ്ഞിന്റെ സ്വര്ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള് അറസ്റ്റില്
Kerala
• 15 days agoADVERTISEMENT