HOME
DETAILS
MAL
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ്: വി.എസിന്റെ ഹരജി സുപ്രിംകോടതി തള്ളി
backup
July 04 2016 | 07:07 AM
ന്യൂഡല്‍ഹി: ഐസ്ക്രിം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസിന്റെ ഹരജി സുപ്രിംകോടതി തള്ളി. സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. വി.എസിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ നിലപാടെടുത്തു.
രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് കോടതിയെ വലിച്ചിഴക്കരുതെന്നും 20 വര്‍ഷമായ കേസില്‍ വീണ്ടും തര്‍ക്കം ഉന്നയിക്കുന്നതെന്തിനെന്നും കോടതി കോടതി ചോദിച്ചു. വി.എസിനു വേണമെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."