HOME
DETAILS
MAL
മോദിയെ കൊല്ലാന്‍ ആര്.എസ്.എസ് പദ്ധതിയിട്ടെന്ന് ഷെഹ്ല റഷീദ്
backup
June 11 2018 | 03:06 AM
ന്യൂഡല്‍ഹി: രാജീവ് ഗന്ധിയെ കൊലപ്പെടുത്തിയ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ആര്.എസ്.എസും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയും പദ്ധതിയിട്ടിരുന്നുവെന്ന് ആക്ടിവിസ്റ്റ് ഷെഹല റഷീദ്. കൊലപാതകത്തിന് ശേഷം അത് മുസ്ലിംകളുടെയും കമ്യൂണിസ്റ്റുകളുടെയും മേലില്‍ കെട്ടവയ്ക്കാന്‍ ശ്രമിക്കുമായിരുന്നുവെന്ന് ഷെഹ്ല റഷീദ് ട്വീറ്റ് ചെയ്തു.എന്നാല്‍ ആരോപണത്തിനെതിരേ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി രംഗത്തെത്തി. വധ ഭീഷണിയില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റേത് സര്‍ക്കാസ്റ്റിക് പോസ്റ്റാണെന്ന് ഷെഹ്ല റഷീദ് പിന്നീട് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."