HOME
DETAILS

ആശങ്കകള്‍ നീക്കണമെന്ന് മോന്‍സ് ജോസഫ്

  
backup
April 22 2020 | 01:04 AM

%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 


കോട്ടയം: സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) നിയമസഭാകക്ഷി സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. കരാര്‍ സംബന്ധിച്ച കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങളോടെ പ്രശ്‌നത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനമായ സി-ഡിറ്റിന് സ്പ്രിംഗ്ലര്‍ കമ്പനിയെ ചുമതലപ്പെടുത്തിയ ജോലി ചെയ്യുന്നതിന് ശേഷിയുണ്ടായിരിക്കെ ജനങ്ങളുടെ സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശ കമ്പനിയെ എന്തിന് ചുമതലപ്പെടുത്തിയെന്ന സംശയവും ഉയരുന്നുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിന് കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  34 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago