HOME
DETAILS
MAL
വെരാവല്‍ എക്‌സ്പ്രസും, ചെന്നൈ മെയിലും വൈകും
backup
June 11 2018 | 09:06 AM
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച്ച പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകും. തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് അഞ്ച് മണിക്കൂര്‍ 15 മിനിറ്റ് വൈകും. വൈകുന്നേരം 3.45ന് പുറപ്പെടേണ്ട ട്രെയിന്‍ രാത്രി 9 മണിക്ക് മാത്രമേ പുറപ്പെടൂ.
തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള മെയില്‍ ഉച്ചയ്ക്ക് 2.50ന് പകരം രണ്ട് മണിക്കൂര്‍ വൈകി അഞ്ച് മണിക്ക് മാത്രമേ തിരുവനന്തപുരത്തുനിന്നും യാത്രതിരക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."