HOME
DETAILS
MAL
മദ്യനയത്തിന്റെ പേരില്‍ സംഘര്‍ഷത്തിനില്ലെന്ന് ജി.സുധാകരന്‍
backup
April 04 2017 | 07:04 AM
തിരുവനന്തപുരം: മദ്യത്തിന്റെ പേരില്‍ ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്ന് മന്ത്രി ജി.സുധാകരന്‍. സംസ്ഥാനത്ത് മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു ക്രമസമാധാന പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് കോടതിയില്‍ ഈ മാസം 10 ന് ഹരജി നല്‍കും. എക്‌സൈസ് കമ്മിഷണര്‍ക്കാണ് ചുമതല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."