HOME
DETAILS
MAL
ഇടുക്കിയില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി
backup
June 11 2018 | 20:06 PM
തൊടുപുഴ: പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡിവരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്നത്തെ അവധിക്ക് പകരം 23ന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."