HOME
DETAILS
MAL
ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫിന്റെ പരാതി
backup
June 12 2018 | 06:06 AM
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് സുരേഷ് കുറുപ്പ് എം.എല്‍.എയാണ് പരാതിനല്‍കി. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്. എം.പി സ്ഥാനം രാജിവെക്കാതെയാണ് ജോസ് കെ മാണി പത്രിക നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."