HOME
DETAILS
MAL
ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും മെഡിക്കല്‍ കോളജില്‍ നിരാഹാരത്തില്‍
backup
April 06 2017 | 05:04 AM
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും മെഡിക്കല്‍ കോളജില്‍ നിരാഹാര സമരം ആരംഭിച്ചു. മഹിജ ആശുപത്രിക്ക് ഉള്ളില്‍ വച്ചും അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പുറത്തുവച്ചുമാണ് നിരാഹാരസമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."