HOME
DETAILS

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

  
December 03 2024 | 16:12 PM

Re-inspection of fitness of all school buses in the state

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിറക്കി. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് ഈ തീരുമാനം. ഒരാഴ്ചക്കുള്ളിൽ എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്‌കൂൾ മാനേജ്മെൻ്റുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  3 days ago
No Image

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ; ഡല്‍ഹി പിടിക്കാന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

National
  •  3 days ago
No Image

'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ'​'നിതേഷ് റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നത്- ശശി തരൂർ

National
  •  3 days ago
No Image

ഇന്ത്യൻ മണ്ണിൽ റെക്കോർഡ് കൂട്ടുകെട്ട്; തകർന്നുവീണത് 20 വർഷത്തെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  3 days ago
No Image

അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

പത്തനംതിട്ട പീഡനം: ഡി.ഐ.ജി അനിതാ ബീഗത്തിനെ്‍റ അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റിലായത് 26 പേർ

International
  •  3 days ago
No Image

'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

Kerala
  •  3 days ago
No Image

കുവൈത്തില്‍ 32,000ത്തോളം സ്വദേശികളുടെ ഭാര്യമാരുടെ പൗരത്വം റദ്ദാക്കിയേക്കും

Trending
  •  3 days ago
No Image

അണക്കാനാവാതെ കാട്ടു തീ; മരണം 16 ആയി; അയല്‍പ്രദേശങ്ങളിലേക്ക് പടരുന്നു,അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍  ഉള്‍പെടെ പ്രമുഖരുടെ മാന്‍ഷനുകളും ഭീഷണിയില്‍ 

International
  •  3 days ago
No Image

ആ ഇതിഹാസ താരത്തെപോലെ അനായാസം സിക്സറടിക്കാനുള്ള കഴിവ് സഞ്ജുവിന് മാത്രമാണുള്ളത്: മുൻ ഇന്ത്യൻ താരം 

Cricket
  •  3 days ago