ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച
മനാമ: തലസ്ഥാന നഗരിയിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ബഹ്റൈൻ പൊലിസിൻ്റെ ആഭിമുഖ്യത്തിൽ ഹാജാന ടീം (ഒട്ടക സേന) എത്തിയത് കാഴ്ചക്കാർക്ക് ഏറെ കൗതുകമായി. വിനോദ സഞ്ചാരികളുടെ വരവിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബാബ് അൽ ബഹ്റൈനിൽ പൊലിസ് ടീമിൻ്റെ ഒട്ടക സേനയിൽ നിന്നുള്ള രണ്ട് ഒട്ടകങ്ങൾ എത്തിയത്. അതേസമയം ടൂറിസം സ്പോട്ടായി കരുതപ്പെടുന്ന ബാബ് അൽ ബഹ്റൈനിൽ പൊലിസ് സംഘങ്ങളോടൊപ്പം ഒട്ടകങ്ങളുടെ ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ഇതേ തുടർന്ന് വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് ഒട്ടക സംഘത്തോടൊപ്പം ഫോട്ടോയും വിഡിയോയും എടുക്കാനായി എത്തിയത്. മികച്ച കാലാവസ്ഥയായതിനാൽ ബഹ്റൈനിൽ വിദേശ സന്ദർശകരുടെ തിരക്കാണിപ്പോൾ. സന്ദർശകരിൽ ഏറെയും സ്പെയിൻ, തായ്ലൻഡ്, മാലിദ്വീപ്, സൗത്ത് ആഫ്രിക്ക, ഇന്തൊനീഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഡിസംബറിൽ സന്ദർശകർക്കായി നിരവധി സാംസ്കാരിക പരിപാടികൾ വിവിധ ഇടങ്ങളിൽലായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹോട്ടലുകളിൽ പ്രശസ്തരുടെ മ്യൂസിക് ബാൻഡുകളും പ്രത്യേകം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. സന്ദർശകർ എത്തിയതോടെ മനാമയിലെ സൂഖുകളും സജീവമാണ്. പ്രാദേശിക നെയ്ത്തു വസ്ത്രങ്ങളും ബഹ്റൈൻ കര കൗശല വസ്തുക്കളുടേയും വലിയ ശേഖരം ഒരുക്കി വിപണിയും സന്ദർശകർക്കായി ഒരുങ്ങിയിട്ടുണ്ട്.
In a unique initiative, Bahrain's Bab Al Bahrain has introduced a camel squad to welcome tourists, offering a fascinating glimpse into the country's rich heritage and culture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു
uae
• 2 days agoസമസ്ത ഉപാധ്യക്ഷന് യു എം അബ്ദുറഹ്മാൻ മുസ്ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല
organization
• 2 days agoഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി
uae
• 2 days agoIn Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം
International
• 2 days agoവിവാഹത്തിന് മണിക്കൂറുകള് മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില് ദാരുണാന്ത്യം
Kerala
• 2 days agoബെംഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെംഗിക പീഡനം ചെറുത്തതോടെ ക്രൂരത
National
• 2 days agoഡിജിറ്റല് പ്രസില് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു
Kerala
• 2 days agoഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്
uae
• 2 days agoടി.പി കേസില് വീണ്ടും പരോള്; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്
Kerala
• 2 days agoഅതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല് മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത്
National
• 2 days agoകോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില് മരിച്ച നിലയില്; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്
Kerala
• 2 days agoരാഹുലിനെ കസ്റ്റഡിയില് ആവശ്യപ്പെടാന് എസ്.ഐ.ടി; അന്വേഷണത്തില് സഹകരിക്കുന്നില്ലെന്ന്
Kerala
• 2 days agoസാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്.ഡി.എഫ് സത്യഗ്രഹം
Kerala
• 2 days agoഗ്രീന്ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല് ജാഗ്രത വേണമെന്ന് ഉപദേശം
International
• 2 days agoഎംഎസ്എഫ് കണ്ണൂര് ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു
Kerala
• 2 days agoഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ
International
• 2 days ago15-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ
Kerala
• 2 days agoകൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി
Kerala
• 2 days agoമുസ്ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം
ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന ബംഗാളി മുസ്ലിം തൊഴിലാളികൾക്കാണ് നേരെയാണ് ആക്രമണം