HOME
DETAILS

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

  
December 03, 2024 | 5:48 PM

Anti-socials break windows of Anganwadi in Munnar The incident happened on a holiday

ഇടുക്കി:മൂന്നാറിൽ അവധി ദിവസം സാമൂഹിക വിരുദ്ധര്‍ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. മൂന്നാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തലയാറില്‍ പ്രവര്‍ത്തിച്ചുവരുന്ന 88-ാം നമ്പര്‍ അംഗന്‍വാടിയുടെ ജനൽ ചില്ലുകളാണ് സാമൂഹിക വിരുദ്ധര്‍ തകർത്തത്. അംഗന്‍വാടിയിലെത്തിയ ടീച്ചറും ഹെല്‍പ്പറും അംഗന്‍വാടി തുറന്നപ്പോഴാണ് മുറിക്കുള്ളില്‍ ചില്ലുകള്‍ ചിതറിയും ബെഞ്ചുകള്‍ വീണുകിടന്ന നിലയിലും കണ്ടത്. ദേവികുളം ബ്ലോക്ക് അംഗന്‍വാടി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും മറയൂര്‍ പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago