HOME
DETAILS

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  
December 03, 2024 | 3:21 PM

Kannur Degree student ends tragically after car falls into pond

ആലപ്പുഴ: കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥി. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാര്‍ ഇടിച്ചുകയറി. തുടർന്ന് സമീപത്തുള്ള കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫിസില്‍ യുവതിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്; കര്‍ണാടക ഡി.ജി.പിക്ക് സസ്‌പെന്‍ഷന്‍ 

National
  •  a day ago
No Image

ഖത്തറിൽ മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

qatar
  •  a day ago
No Image

'സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നു, കേരളത്തിനുള്ള വിഹിതത്തില്‍ ഗണ്യമായ കുറവ് വരുത്തി' കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

Kerala
  •  a day ago
No Image

കേന്ദ്ര ബജറ്റ്: ആരോഗ്യ സംരക്ഷണ ചെലവ് ജി.ഡി.പിയുടെ 5 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന് ഡോ. ആസാദ് മൂപ്പന്‍

Economy
  •  a day ago
No Image

ഖത്തര്‍ ഫൗണ്ടേഷനില്‍ നിന്ന് വായ്പയെടുത്ത ബിരുദധാരികള്‍ക്ക് തലബാത്തില്‍ ജോലി ചെയ്ത് ലോണ്‍ തിരിച്ചടയ്ക്കാം; അടിപൊളി സംവിധാനം

qatar
  •  a day ago
No Image

ഒഡിഷയിൽ വൈദികന് നേരെ ആക്രമണം: ചാണകം ഭക്ഷിപ്പിച്ചു, 'ജയ് ശ്രീറാം' വിളിപ്പിച്ചു; അക്രമികൾക്കെതിരെ കേസില്ല; ഇരയ്‌ക്കെതിരെ മതംമാറ്റ നിരോധനനിയമപ്രകാരം കേസ്

National
  •  a day ago
No Image

നിയമസഭാ സമ്മേളനം തുടങ്ങി; ശ്രദ്ധേയമായി മൂന്ന് അംഗങ്ങളുടെ അഭാവം, നടക്കുക ചൂടേറിയ രാഷ്ട്രീയപ്പോര്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വന്‍ ഡ്രൈവിങ് ലൈസന്‍സ് തട്ടിപ്പ്: ടെസ്റ്റില്ലാതെ ലൈസന്‍സ് സ്വന്തമാക്കാന്‍ 'മൈസൂരു കണക്ഷന്‍'

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും 

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ വീടുകളില്‍ റെയ്ഡ്, ഇഡിയുടെ നിര്‍ണായക നീക്കം; 21 ഇടങ്ങളില്‍ പരിശോധന

Kerala
  •  a day ago