HOME
DETAILS
MAL
ലോ ഫ്‌ളോര്‍ ബസുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം പുനഃസ്ഥാപിക്കും: മന്ത്രി
backup
February 26 2019 | 18:02 PM
തിരുവനന്തപുരം: ലോ ഫ്‌ളോര്‍ ബസുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സീറ്റ് ക്രമീകരിച്ചപ്പോള്‍ സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."