HOME
DETAILS
MAL
സൈന്യത്തിന്റെ തിരിച്ചടിയും മോദി പ്രചാരണത്തിന് ഉപയോഗിക്കും: മുല്ലപ്പള്ളി
backup
February 26 2019 | 18:02 PM
കൊല്ലം: അതിര്‍ത്തികടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയും പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഏറ്റവും വലിയ ഫാസിസ്റ്റാണ് നരേന്ദ്ര മോദി. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം താളംതെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കൊലപാതകം ആസൂത്രണംചെയ്ത മുഖ്യപ്രതി പീതാംബരന് കോടതിയില്‍ മൊഴിമാറ്റിയത് ഇതിന്റെ ഭാഗമാണ്. സാമുദായിക ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."